കരുനാഗപ്പള്ളി: നമ്പരുവികാല കളത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഇന്ദിര (74) നിര്യാതയായി. മക്കൾ: ഷീബ, ഗിരി, ലൈജു, സിന്ധു, കിച്ചു. മരുമക്കൾ: ലാലു, അനിത, അശോകൻ, ഷൈനി. സഞ്ചയനം തിങ്കളാഴ്ച.