ചവറ സൗത്ത്: വടക്കുംഭാഗം കാവിരേഴത്ത് കിഴക്കതിൽ ചന്ദ്രക്കുറുപ്പ് (73, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാഭായി. മക്കൾ: ആനന്ദക്കുട്ടൻ (ബംഗളൂരു), നീന (ഫിഷറീസ് വകുപ്പ് കൊല്ലം). മരുമക്കൾ: വീണ, പ്രദീപ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.