കുളത്തൂപ്പുഴ: സാംനഗര്‍ ചരുവില്‍വീട്ടില്‍ പരേതനായ കെ. പത്മനാഭന്റെ ഭാര്യ ജാനകി (100) നിര്യാതയായി. മക്കള്‍: സദാനന്ദന്, സച്ചിദാനന്ദന്, സുഗതന്, സഹദേവന് (ആധാരമെഴുത്ത് സ്റ്റേറ്റ് ലൈസന്‍സി), പരേതരായ ശാന്ത, സംതൃപ്തന്‍.