പോളയത്തോട്: ശാന്തിനഗര്‍ 48 ല്‍ റാബു സേവ്യര്‍ (60) നിര്യാതനായി. ഭാര്യ: ബേബി പൗളിന് (റിട്ട. കോണ്‍ഫിഡന്‍ഷ്യൽ അസിസ്റ്റന്റ്, ജയില്‍വകുപ്പ് തിരുവനന്തപുരം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തുയ്യം സെമിത്തേരി പള്ളിയില്‍.