കൊല്ലം: മുള്ളുവിള ആര്യഭട്ട ലൈബ്രറിക്കുസമീപം ശാന്തിനഗർ 126 വിളപ്പുറത്ത് (ശ്രീ ജയന്തി) വീട്ടിൽ കെ. സദാനന്ദൻ (76) നിര്യാതനായി. പ്രാക്കുളം ദൈവപുരയിൽ കുടുംബാംഗമാണ്. ഭാര്യ: അജിതകുമാരി. മക്കൾ: ദീപു, ജിത (അധ്യാപിക, മംഗലാപുരം), നിത (വാട്ടർ അതോറിറ്റി കൊല്ലം). മരുമക്കൾ: അഖില (ആലത്തൂർ കോടതി), അനുരാജ് തമ്പി (ബഹ്റൈൻ), മഹേഷ് (എ.എൻ. കൺസ്ട്രക്ഷൻ പേരൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.