ശാസ്താംകോട്ട: ആയിക്കുന്നം പുല്ലംപ്ലാവിൽ തെക്കതിൽ പരേതനായ കുറവന്റയ്യത്തു മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൈനബാബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഫാത്തിമാബീവി, ബഷീർകുട്ടി, കബീർകുട്ടി, അബ്ദുൽ സലീം, ഷാജി, ലൈലാബീവി, നാസർ. മരുമക്കൾ: ലൈലാബീവി, റഷീദ, നസീമ, റസീന, സഫിയ, ഷാഹുൽ ഹമീദ്, റഷീദ, പരേതനായ അബൂബക്കർകുഞ്ഞ്.