ശാസ്താംകോട്ട: വേങ്ങ പാലവിളയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: രാധമ്മയമ്മ, പൊന്നമ്മയമ്മ, തങ്കമണിയമ്മ, സുരേന്ദ്രൻപിള്ള, ബാലകൃഷ്ണപിള്ള, ശ്രീദേവി. മരുമക്കൾ: സുരേന്ദ്രൻപിള്ള, കൃഷ്ണൻകുട്ടിപിള്ള, ബാബുക്കുട്ടൻപിള്ള, ഉഷാകുമാരി, പത്മിനിയമ്മ, പരേതനായ ഗോപിനാഥൻ പിള്ള.