ശാസ്താംകോട്ട: മുസ്ലിം ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം മുൻ കൗൺസിലംഗവും റിട്ട. അധ്യാപകനുമായ ശൂരനാട് വടക്ക് തെക്കേമുറി ഷാനൂസിൽ ഹസൻ മാസ്റ്റർ (മൗലവി, 80) നിര്യാതനായി. ഭാര്യ: സുലൈഖാബീവി (റിട്ട. അധ്യാപിക). മക്കൾ: സലിം (ദുബൈ), സഫീല (ദുബൈ), ഹസീന (അധ്യാപിക, വി.എച്ച്.എസ് കുഴിക്കലിടവക, പാങ്ങോട്), ഷക്കീല, ഷാനവാസ് (ബിസിനസ്). മരുമക്കൾ: റെജുല, കബീർ (ദുബൈ), നാസറുദ്ദീൻ (സൗദി), മുഹമ്മദ് യൂസഫ് (അബൂദബി), ഹനീഷ.