പാരിപ്പള്ളി: ജ്യോത്സ്യർമുക്ക് നന്ദനത്തിൽ പരേതനായ സത്യശീലന്റെ ഭാര്യ തങ്ക സത്യശീലൻ (69) പുണെയിൽ നിര്യാതയായി. മക്കൾ: സവിത, സത്യജിത്ത്, സംഗീത, സുലേഖ, സുജാത, സന്തോഷ്. മരുമക്കൾ: സുനിൽ, സ്മിത, സുരേഷ്, ശ്രീകുമാർ, പരേതനായ ശ്യാം, അർച്ചന.