കൊല്ലം: കിളികൊല്ലൂർ കാളിയംമഠം (ഇന്ദിരാഭവൻ) പരേതനായ സുകുമാരൻപിള്ളയുടെ മകൻ രാധാകൃഷ്ണപിള്ള (കുഞ്ഞുമോൻ, 47) നിര്യാതനായി. മാതാവ്: ഇന്ദിരാമ്മ. ഭാര്യ: മഞ്ജു. മക്കൾ: ലക്ഷ്മി, അനന്ദു. സഞ്ചയനം 11ന്.