കൊല്ലം: പഴയാറ്റിൻകുഴി പട്ടാണിതങ്ങൾ നഗർ 93 ൽ അബ്ദുൽകഹാർ ഹാജിയുടെ ഭാര്യ സുബൈദാബീവി ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ഷാനവാസ്, താജുന്നിസ, സായിബാ, നാജിയത്ത്, ജാസ്മിൻ. മരുമക്കൾ: എസ്.എ. കുട്ടി, ജമാലുദ്ദീൻ, സലാഹുദ്ദീൻ, ഷാജഹാൻ, ജുനൈദ.