എഴുകോൺ: ചിറ്റാകോട് ഉടയൻവിള കിഴക്കതിൽ ശശിധരൻ (74) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഷാജികുമാർ, സുരേഷ്കുമാർ, ജയകുമാരി. മരുമക്കൾ: റീന, കല, സുനിൽകുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.