ചവറ: പന്മന നടുവത്തുചേരി വരവിളയിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഫാത്തിമ ബീവി (76) നിര്യാതയായി. മക്കൾ: നിയാസുദ്ദീൻ (ഫയർഫോഴ്സ് അടൂർ), നിസാർ (മുൻ ഗ്രാമപഞ്ചായത്ത് മെംബർ പന്മന), നിസാമുദ്ദീൻ, ആരിഫ, ഒസീല, റംല. മരുമക്കൾ: പരേതനായ അബ്ദുൽ റഹിം, നിസാമുദ്ദീൻ (മസ്കത്ത്), ഷമീർ, ഷാഹിദ, അനീസ (മെംബർ പന്മന ഗ്രാമ പഞ്ചായത്ത്), റംസി.