കുരീപ്പള്ളി: വാറൂർ അനീഷ്ഭവനിൽ റെജി ജോർജ് (57) നിര്യാതനായി. ഭാര്യ: ഷേർളി റെജി. മക്കൾ: അനീഷ് റെജി (അബൂദബി), പ്രിയങ്ക റെജി, അജേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബാ സുറിയാനി പള്ളി സെമിത്തേരിയിൽ.