പരവൂർ: കൂനയിൽ ദാസ് നിവാസിൽ അർജുനൻ (89) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: വത്സല, ലോഹിദാസൻ, ഉഷ, തിലകൻ. മരുമക്കൾ: പ്രസാദ്, ലതാ ദാസ്, സന്തോഷ്, ഷൈലജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.