ശാസ്താംകോട്ട: പോരുവഴി ചാത്തിനാംകുളം സുരഭിയിൽ (പുതുപ്പള്ളി) പരേതനായ രവീന്ദ്രന്റെ ഭാര്യ മീനാക്ഷി (62) നിര്യാതയായി. മക്കൾ: രജനി, രഞ്ജു. മരുമക്കൾ: സുഭാഷ്, രാജു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.