തഴവ: കുതിരപ്പന്തി അരവിന്ദഭവനം (വാഴുവേലിൽ) അരവിന്ദാക്ഷൻപിള്ളയുടെ (പൊടിയൻപിള്ള) ഭാര്യ കമലാക്ഷിയമ്മ (76) നിര്യാതയായി. മക്കൾ: ഗീതകുമാരി, ജയശ്രീ, മായ, ബിന്ദു. മരുമക്കൾ: പരേതനായ രവീന്ദ്രൻ പിള്ള, പരേതനായ സുരേഷ് കുമാർ (ഹവിൽദാർ ഇന്ത്യൻ ആർമി), വിനയകുമാർ, മോഹനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.