പന്മന: പോരൂക്കര പടിഞ്ഞാറേ ഇലങ്കത്തിൽ പരേതനായ തോമസിന്റെ ഭാര്യ യക്കോമ (88) നിര്യാതയായി. മക്കൾ: സ്റ്റീഫൻ (സി.പി.എം പോരൂക്കര നോർത്ത് ബ്രാഞ്ച് അംഗം), മെറ്റിൽഡ. മരുമകൾ: മാഗ്ലിൻ.