കരുനാഗപ്പള്ളി: തഴവ പുലി. വടക്ക് ത്രിവേണിയിൽ പരേതനായ ജനാർദനന്റെ ഭാര്യ എൻ. രുദ്രാണി (78-റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ബീന (ഹോമിയോ ഡോക്ടർ), ബിജു (പ്രിൻസിപ്പൽ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചെറിയനാട്), ബിന്ദു. മരുമക്കൾ: മധു എം. പുതുമന (ഹെൽത്ത് ഇൻസ്പെക്ടർ, ഇരവിപുരം സി.എച്ച്.സി), ഗീത സി. ദത്തൻ (അധ്യാപിക, ശ്രീബുദ്ധ സെൻട്രൽ സ്കൂൾ), സന്തോഷ് (ഗൾഫ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.