ഓച്ചിറ: വലിയകുളങ്ങര വിളവോലിൽ കുട്ടൻപിള്ള (89) നിര്യാതനായി. പ്രയാർ എച്ച്.എസ്.എസിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: മണിയമ്മ. മക്കൾ: ശ്രീലത, ശ്രീകല (പ്രയാർ സ്കൂൾ), സുനിൽകുമാർ (മുംബൈ), രാജീവ്കുമാർ (സൗദി). മരുമക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ, അൽക്ക, ദിവ്യ.