പരവൂർ: കുറുമണ്ടൽ കിഴക്കേഭാഗം വീട്ടിൽ പരേതനായ സോമന്റെ ഭാര്യ ഗീത (59) നിര്യാതയായി. മക്കൾ: ചിപ്പി, അനീഷ്. മരുമകൻ: ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.