വയക്കൽ: തെക്കേക്കര പുത്തൻവീട്ടിൽ (കൊച്ചുവീട്ടിൽ പൊയ്കയിൽ) ഗോപിനാഥൻപിള്ളയുടെ ഭാര്യ രാജമ്മ (63) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: പ്രശാന്ത്, മഹേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.