കിഴക്കേകല്ലട: കൊടുവിള എം.പി ഹൗസിൽ പി. സിലസ്റ്റിന്റെ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് കൊല്ലം) ഭാര്യ ഡെയ്സിയമ്മ (72- റിട്ട. അധ്യാപിക, സെന്റ് ഫ്രാൻസിസ് യു.പി.എസ് കൊടുവിള) നിര്യാതയായി. മക്കൾ: പ്രമോദ് സിലസ്റ്റിൻ, പ്രീതി സിലസ്റ്റിൻ (അസി. പ്രഫസർ ഐ.എച്ച്.ആർ.ഡി എൻജി.കോളജ് അടൂർ), പ്രീജ സിലസ്റ്റിൻ (കെ.എസ്.എഫ്.ഇ കല്ലട). മരുമക്കൾ: അഭിലാഷ് (റീജനൽ എൻജിനീയർ റിലയൻസ്), സ്റ്റാലിൻ (ബിസിനസ്).