പരവൂർ: പൂതക്കുളം പുന്നേക്കുളം നിഖിൽ നിവാസിൽ (തെങ്ങിൽ വീട്) അച്യുതൻപിള്ള (86) നിര്യാതനായി. ഭാര്യ: പൊന്നമ്മയമ്മ. മക്കൾ: ഹരിദാസൻ, വത്സല, ശിവദാസൻ, ശുഭ. മരുമക്കൾ: ബേബി ഗിരിജ, പുഷ്പാംഗദൻ, സുനിത, ശശീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.