മുകുന്ദപുരം: കൊട്ടുകാട് തൈകൂട്ടത്തിൽ കിഴക്കതിൽ ജഗദമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കഷ്ണൻ കുട്ടി ആചാരി. മക്കൾ: ജയതി, സൂര്യകല, ഷിജി, സന്തോഷ്. മരുമക്കൾ: സുരേഷ്, സതി, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം 11ന് രാവിലെ എട്ടിന്.