കുണ്ടറ: കൈതാകോടി തട്ടുവിളയിൽ പി. ജ്വാന (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഫ്രാൻസിസ്. മക്കൾ: ജോർജ് ഫ്രാൻസിസ് (അയർലൻഡ്), ജോസ് ഫ്രാൻസിസ് (ജോയന്റ് സെക്രട്ടറി, കേരള പി.എസ്.സി, തിരുവനന്തപുരം),റീത്താ ഫ്രാൻസിസ് (റെയിച്ചൂർ), ഷൈനി ഫ്രാൻസിസ് (ബി.ടി.സി ചന്ദനത്തോപ്പ്). മരുമക്കൾ: അൽഫോൻസ (അയർലൻഡ്), റീന (ഗവ. യു.പി.എസ്, വെള്ളിമൺ), രാജു (ബിസിനസ്), അഗസ്റ്റിൻ ഗ്രിഗറി (ബിസിനസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.