കുറ്റിവട്ടം: വടക്കുംതല മേക്ക് തെക്കേ വില്ലുന്നൂർ മേക്കതിൽ അബ്ദുൽ റഹുമാൻകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: റുക്കിയാബീവി. മക്കൾ: സക്കീന, നജീദ, ജുനൈദ, ബീന (കേരള ബാങ്ക്, കൊല്ലം). മരുമക്കൾ: അബ്ദുൽ ജലീൽ, ത്വാഹ, അബ്ദുൽ റഷീദ്, ഷാജഹാൻ.