കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗര്‍-36 കൃഷ്ണകൃപയില്‍ കെ. ഉണ്ണികൃഷ്ണന് (75) നിര്യാതനായി. ഭാര്യ: പി.കെ. പത്മാവതി. മക്കള്‍: സന്തോഷ്, വിനോദ്. മരുമക്കള്‍: വിനി, അര്‍ച്ചന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പോളയത്തോട് ശ്മശാനത്തില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.