ചവറ: വെട്ടിക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (80, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: സുധാദേവി (റിട്ട.എ.ഇ.ഒ). മക്കൾ: ഡോ. മനോജ് ജി. കൃഷ്ണൻ (ഒമാൻ), മൃണാൾ ജി. കൃഷ്ണൻ (ഒമാൻ). മരുമക്കൾ: സുപ്രിയ മനോജ്, ദിവ്യ മൃണാൾ. സഞ്ചയനം 12ന് രാവിലെ എട്ടിന്.