കരവാളൂർ: കുഴിവിള വടക്കേതിൽ പരേതരായ കെ.വൈ. ഫിലിപ്പോസിന്റെയും സാറാമ്മ ഫിലിപ്പോസിന്റെയും മകൻ കൃപാലയത്തിൽ കെ.പി. മാമച്ചൻ (73) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷെറിൻ, ഷിബിൻ. മരുമക്കൾ: സുനു, അനു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കരവാളൂർ ബഥേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ.