പഴയാറ്റിൻകുഴി: കിഴക്കനഴികം പന്ത്രണ്ടുമുറി നഗറിൽ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ സലീന (55) നിര്യാതയായി. മക്കൾ: ജസീം, ജാസർ, ജാൻസി. മരുമക്കൾ: ഹാഷിം, നാസില.