കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് കുറ്റിക്കാട്ടു ജങ്ഷൻ തെക്കേ പ്ലാക്കാട്ട് വി. രാജൻ (78) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ അജയൻ, അജിത, സജിത. മരുമക്കൾ: രമണി, രാജു, കുഞ്ഞുമോൻ.