അഞ്ചൽ: തഴമേൽ റസീന മൻസിലിൽ കമർസമാൻ (74) നിര്യാതനായി. ഭാര്യ: സൈനംബീബി. മക്കൾ: ശബ്നം, ഷജീല, ഷഹുബാനത്ത്, റസീന ബീവി (ഹയർ സെക്കൻഡറി അധ്യാപക, അഞ്ചൽ ഈസ്റ്റ്). മരുമക്കൾ: അൻസാർ, നവാസ്, ഷൈജു, ബിനു.