പടിഞ്ഞാറേ കൊല്ലം: അഴികത്ത് വീട്ടിൽ പരേതനായ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (85) നിര്യാതയായി. മക്കൾ: ഷാഹിദാബീവി, ഷാജഹാൻ (മാധ്യമം മുൻ കോഓഡിനേറ്റർ), അബ്ദുൽസലാം (അഴികത്ത് കൺസ്ട്രക്ഷൻ). മരുമക്കൾ: എ.ആർ. അലി അക്ബർ, നസീമാബീവി, സുൽഫിയ.