ചാത്തിനാംകുളം: പിറങ്ങാട്ട് മേലതില്‍ പരേതനായ കരുണാകരന്‍പിള്ളയുടെ ഭാര്യ കമലാഭായിഅമ്മ (85) നിര്യാതയായി. മക്കള്‍: സുകുമാരിഅമ്മ, മുരളീധരന്‍പിള്ള, രത്നകുമാരി, പത്മകുമാരി, ബാലചന്ദ്രന്‍പിള്ള, അജിത് കുമാര്‍, താരാഭായി. മരുമക്കള്‍: രാജേന്ദ്രനാഥന്പിള്ള, സരസ്വതിഅമ്മ, സദാശിവന്‍പിള്ള, പരേതനായ ചന്ദ്രശേഖരന് പിള്ള, ജയകുമാരി, അജിത, മോഹനന്‍പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.