പരവൂർ: പൂതക്കുളം വാഴത്തൊടിയിൽ മകയിരത്തിൽ (പറട്ടയിൽ) സുരേന്ദ്രൻ പിള്ളയുടെയും ബേബി സരോജത്തിന്റെയും മകൻ ജയകുമാർ (51-ഉണ്ണി) നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: അഭിജിത്ത്, അർജുൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന്.