ശാസ്താംകോട്ട: അരിനല്ലൂർ കോവൂർ വയലിത്തറ പുത്തൻവീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (64) നിര്യാതയായി. മക്കൾ: വിജയകുമാരി, ലതാകുമാരി, ഉഷാകുമാരി, പ്രീതാകുമാരി. മരുമക്കൾ: രാധാകൃഷ്ണപിള്ള, പ്രസാദ്, ഉണ്ണികൃഷ്ണപിള്ള, പ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.