ഓച്ചിറ: ചങ്ങൻകുളങ്ങര പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജലക്ഷ്മി പിള്ള (74) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി. മരുമക്കൾ: ശൈലജ, പരേതനായ ശരത്ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന്. സഞ്ചയനം 18ന് രാവിലെ എട്ടിന്.