മങ്ങാട്: ചെറുകരവീട്ടിൽ ആർ. ഹരിദാസന്റെ (റിട്ട. സ്റ്റേറ്റ് ടെക്സ്റ്റ് ബുക്ക് ഓഫിസർ) ഭാര്യ എം. തുളസിഭായ് (80-റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. മക്കൾ: ദീപ്തി ഷൈൻ (ബജാജ് അലയൻസ്), ഹരി റാം (ഗവ. എച്ച്.എസ്.എസ് പുന്നല), ഹരിശങ്കർ (കേരള യൂനിവേഴ്സിറ്റി). മരുമക്കൾ: രാജി (ജി.എൽ.പി.എസ് പട്ടാഴി), ഷൈൻ വൈ. ദാസ് (ബിസിനസ്), തുളസിഭായ്.