കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം കൊച്ചുവീട്ടിൽ മുഹമ്മദ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമകുഞ്ഞ്. മക്കൾ: ഹസീന, സലീന, ഷെമീർ, അൻസാർ. മരുമക്കൾ: റഹിം, അൻസാർ, സബീന, നജ്ല.