കൊല്ലം: മുണ്ടക്കൽ വെസ്റ്റ് ശ്രീപാദത്തിൽ (എം.ആർ.എ 116 എ) പരേതനായ ചെല്ലപ്പൻ മേശിരിയുടെ ഭാര്യ ദേവയാനി (84) നിര്യാതയായി. മക്കൾ: ജയശ്രീ, വിജയകുമാർ, ജയലക്ഷ്മി, പരേതരായ ജയകുമാർ, അജയകുമാർ. മരുമക്കൾ: വിശ്വനാഥൻ (റിട്ട. പ്രിൻസിപ്പൽ, ഫൈൻ ആർട്സ് കോളജ്), ബിന്ദു ജയകുമാർ, അമ്പിളി വിജയകുമാർ, സിനി അജയകുമാർ, രാമചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് പൊതു ശ്മശാനത്തിൽ.