ഓച്ചിറ: ആലുംപീടിക ഉദയഭവനത്തിൽ ഉദയൻ (65) നിര്യാതനായി. ഭാര്യ: ആയിരംതെങ്ങ് ചുങ്കത്ത് കുടുംബാംഗം രത്നമ്മ. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ഷിബു പത്മനാഭൻ (ഖത്തർ), മഹേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.