ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ചിറയ്ക്കുമേൽ പുത്തൻവീട്ടിൽ പരേതനായ മുരളീധരന്റെ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ: മഹേഷ് (എസ്.ബി.ഐ, അടൂർ), മഞ്ജു. മരുമക്കൾ: ദിവ്യ (പി.യു.എം.വി.എച്ച്.എസ്.എസ്, പള്ളിക്കൽ), സാബുമോൻ (ബഹ്റൈൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.