ഓച്ചിറ: ആലുംപീടിക കോവിലകത്ത് പരേതനായ ജനാർദനന്റെ (ചാന്നാംചേരി) ഭാര്യ അനസൂയ (93-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: പരേതയായ ഷീലാമണി, ബേബി സുമ. (റിട്ട. അധ്യാപിക), ചന്ദ്രബോസ്, ഷൈലജ, ശ്രീദേവി, ജയശ്രീ. മരുമക്കൾ: പരേതനായ ബ്രഹ്മദാസ്, രഘുനാഥൻ, ഗംഗ, മുരളി, സുകുമാരൻ, പുഷ്പൻ. സഞ്ചയനം ഞയറാഴ്ച രാവിലെ എട്ടിന്.