കടയ്ക്കൽ: കടയ്ക്കൽ മാതൃഭവനിൽ വിജയമ്മ (76) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ പിള്ള (റിട്ട. പോസ്റ്റ് ഓഫിസ്). മക്കൾ: രാജേഷ് (മാതൃഭൂമി ലേഖകൻ), രാജീവ് (അധ്യാപകൻ, വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ, പോരേടം), രമേഷ് (അധ്യാപകൻ ഐരക്കുഴി യു.പി.എസ്). മരുമക്കൾ: പ്രീത, ഷൈന (താലൂക്ക് ഓഫിസ് ആറ്റിങ്ങൽ), അനുഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.