ഓച്ചിറ: ക്ലാപ്പന വടക്ക് ബ്ലാലിൽ (ശ്രീഭവനം) പരേതനായ വെളുത്ത കുഞ്ഞിന്റെ ഭാര്യ കുട്ടി (85) നിര്യാതയായി. മക്കൾ: സുഭഗ, പരേതയായ സുധർമ, സുജാത. മരുമക്കൾ: രാജു, അരവിന്ദാക്ഷൻ, താമരാക്ഷൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.