പത്തനാപുരം: കാരമൂട് തോപ്പിൽ ബംഗ്ലാവിൽ പരേതനായ പാച്ച മസൂദിന്റെ ഭാര്യ സുഹറ ബീവി (88) നിര്യാതയായി. മക്കൾ: ജമാൽ, കമാൽ, അഷ്റഫ്, അയിഷാ അമ്മാൾ, താജുനിസ പരേതനായ ഷാഹുൽഹമീദ്. മരുമക്കൾ: റുഖിയ ബീവി, ഷബീല, ബുഷറ, ജാസ്മിൻ. മരുമക്കൾ: അഡ്വ. അബ്ദുൽ ലത്തീഫ്, അഡ്വ. താജുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മഞ്ചള്ളൂർ കുണ്ടയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.