കല്ലുവാതുക്കൽ: മീനമ്പലം വെള്ളരിയ്ക്കപൊയ്കയിൽ നെല്ലിയോട്ട് ഹൗസിൽ ആർ. ശാന്തകുമാർ (73) നിര്യാതനായി. ഭാര്യ: വിലാസിനിയമ്മ. മക്കൾ: രേഖ, രമ്യ, രജിത, രജീഷ്. മരുമക്കൾ: അഭിലാഷ്, വിവേക്, സിജുലാൽ, ആതിര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.