കൊല്ലം: ആണ്ടാമുക്കം തെക്കേ ഇഞ്ചയ്ക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ കുലുസം ബീവി (68) നിര്യാതയായി. മക്കൾ: ഷാഹിൻ, ഷമീർ. മരുമക്കൾ: ജാസ്മി, ഹനീസത്ത്.