കണ്ണനല്ലൂർ: തെങ്ങുംതടത്തിൽ താജുദ്ദീന്റെ ഭാര്യ നസീല (66) നിര്യാതയായി. മക്കൾ: റഹിയാനത്ത്, ബുഷ്റ, നിസാമുദ്ദീൻ. മരുമക്കൾ: ഷാജി, സലീം, ഷംന. അയത്തിൽ ചരുവിള കുടുംബാംഗമാണ്.